JHL

JHL

കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ കു​ട്ടി​യു​ടെ അ​മ്മ​യും ഡോ​ക്ട​റും ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും; പോ​ലീ​സ് കേ​സെ​ടു​ത്തു.

കാസര്‍ഗോഡ് (www.truenewsmalayalam.com  Aug 29, 2019): ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ കു​ട്ടി​യു​ടെ അ​മ്മ​യും ഡോ​ക്ട​റും ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ന​യാ​ല്‍ പെ​രി​യാ​ട്ട​ടു​ക്ക​ത്തെ റാ​ഷി​ദി​ന്‍റെ ഭാ​ര്യ റം​സീ​ന​യു​ടെ പ​രാ​തി​യി​ല്‍ ഡോ. ​അ​രു​ണ്‍ ​റാ​മി​നെ​തി​രേ​യും ഡോ. ​അ​രു​ണി​ന്‍റെ പ​രാ​തി​യി​ല്‍ റം​സീ​ന​യ്ക്കും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കു​മെ​തി​രേ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 20 ന് ​രോ​ഗാ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​യു​മാ​യി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ള്‍ ഡോ​ക്ട​ര്‍ ചി​കി​ത്സ ന​ല്‍​കാ​ന്‍ വി​സ​മ്മതി​ക്കു​ക​യും അ​ത് ചോ​ദ്യം​ചെ​യ്ത​പ്പോ​ള്‍ മോ​ശ​മാ​യ വാ​ക്കു​ക​ള്‍ പ​റ​യു​ക​യും ത​ള്ളി​യി​ടു​ക​യും ചെ​യ്ത​താ​യാ​ണ് റം​സീ​ന​യു​ടെ പ​രാ​തി. 
അ​തേ​സ​മ​യം ഡ്യൂ​ട്ടി​യി​ലു​ള്ള ഡോ​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ണ് റം​സീ​ന​യു​ടെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ​യും പേ​രി​ല്‍ കേ​സെ​ടു​ത്ത​ത്.


No comments