JHL

JHL

മുഹമ്മദ് റാസ് കല്ലാപ്പു നിര്യാതനായി


തൊക്കോട്ടു (മംഗളൂരു)(True News 27 August 2019): തൊക്കോട്ടു കല്ലാപ്പുവിലെ പരേതനായ ഹമീദിന്റെ മകൻ മുഹമ്മദ് റാസ് കല്ലാപ്പു ( 67) നിര്യാതനായി.ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ ഫാത്തിമ. മക്കൾ: ലമിയ, ലുബ്ന, നുഹ് മാൻ, മരുമക്കൾ : കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ജന. സെക്രട്ടറി ഡോ: ഇസ് മയിൽ മൊഗ്രാൽ , മുദാസിർ കുംപള

No comments