JHL

JHL

കാസർഗോഡ് ചന്ദ്രഗിരിപ്പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിനെ കാണാതായി. നുള്ളിപ്പാടി സ്വദേശിയാണ് ചാടിയതെന്ന് സൂചന


കാസർഗോഡ് (True News 17 Aug 2019): കാസർഗോഡ് ചന്ദ്രഗിരിപ്പാലത്തിൽ നിന്ന് സ്കൂട്ടർ പാലത്തിൽ പാർക്ക് ചെയ്ത യുവാവ് പുഴയിൽ ചാടി. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ യാണ് പാലത്തിന് സമീപം സ്കൂട്ടർ നിർത്തി യുവാവ് പുഴയിലേക്ക് ചാടിയ തെന്ന് ദൃക്സാക്ഷികൾ ട്രൂ ന്യൂസിനോട് പറഞ്ഞു. പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി തിരച്ചിൽ തുടരുന്നു. സ്കൂട്ടറിൽ കണ്ട ആർ സി യിൽ നുള്ളിപ്പാടി സ്വദേശി അശോക് കുമാർ (40) എന്നാണ് കാണുന്നത്. 


No comments