ആവേശം വാനോളം, കുമ്പളയിൽ കോൺഗ്രസിന് പുത്തനുണർവ്വ് : ലോക്നാഥ് ഷെട്ടി ബ്ലോക്ക് പ്രസിഡണ്ടായി ചുമതലയേറ്റു.
കുമ്പള. കുമ്പളയിൽ കോൺഗ്രസിന് പുത്തനുണർവ്വ് നൽകി ലോക്നാഥ് ഷെട്ടി ബ്ലോക്ക് പ്രസിഡണ്ടായി ചുമതലയേറ്റു. പ്രവർത്തകരെ കൊണ്ട് തിങ്ങി നിറഞ്ഞ വേദിയ...Read More