റിയാദ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം നാലാമത് ബൈത്തുൽ റഹ്മയുടെ താക്കോൽ കൈമാറി.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു, റിയാദ് കെ എം സി സി മണ്ഡലം ജനറൽ സെക്രട്ടറി ഇബ്രാഹിം ഗുഡ്ഡഗിരി നിർമ്മാണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, എ കെ എം അഷ്റഫ് എം എൽ എ, വൈ: പ്രസിഡണ്ട്മാരായ ടി എ മൂസ, എം ബി യൂസുഫ് ഹാജി, സെക്രട്ടറിമാരായ എം അബ്ബാസ്, ഹാരിസ്ചൂരി, മണ്ഡലം ഭാരവാഹികളായ അബ്ദുല്ല മാദേരി, അന്തുഞ്ഞി ഹാജി ചിപ്പാർ, ശാഹുൽ ഹമീദ് ബന്തിയോട്, ബി എൻ മുഹമ്മദാലി, അഷ്റഫ് സിറ്റിസൻ, ബിഎം മുസ്തഫ, അഷ്റഫ് കർള, പി ബി ഹനീഫ്, ബി എ റഹ്മാൻ, ബികെ അബ്ദുൽ കാദർ, റഹ്മാൻ ഗോൾഡൻ, മഹ്മൂദ് ഹാജി പച്ചിലമ്പാറ, ഗഫൂർ എരിയാൽ, ലത്തീഫ് അറബി ഉപ്പള ഗേറ്റ്, കെ എ ഫ് ഇഖ്ബാൽ, മജീദ് പച്ചമ്പള,സിദ്ധീഖ് ദണ്ഡ ഗോളി,അൻവർ കോളിയടക്കം, മുഹമ്മദ് ഹുസൈൻ,അയിഷത്ത് താഹിറ, മുംതാസ് സമീറ, റുബീന, കെ എം സി സി നേതാക്കളായ ഹമീദ് തോട്ട, മജീദ് പൈവളികെ, ഇബ്രാഹിം കടമ്പാർ, ഹുസൈൻ മച്ചംപാടി തുടങ്ങിയവർ സംബന്ധിച്ചു.
മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എ കെ ആരിഫ് സ്വാഗതവും, തോട്ടുങ്കര അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു
Post a Comment