JHL

JHL

കുമ്പള സ്വദേശി ചേരങ്കൈയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ


കുമ്പള: :കുമ്പള സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 8 മണിയോടെ കാസർകോടിനും കുമ്പളക്കും ഇടയിൽ  ചേരങ്കൈ റെയിൽ പാളത്തിലാണ് സംഭവം. കുമ്പള കെ.എം മാസ്റ്റർ ഹൗസിൽ മുഹ് യുദ്ദീൻ്റെ മകൻ മുഹമ്മദ് അമാനുള്ള (61)യാണ് മരിച്ചത്. കാസർകോട് റെയിൽവെ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ റംല. മക്കൾ ഡോ. തബ്ഷീറ, ഷാനിബ, സഹല, അഫീഫ. 

No comments