മഠത്തിൽ മുഹമ്മദ് ഹാജി നിര്യാതനായി
മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ കോട്ടകുന്നിലെ പൗര പ്രമുഖനും വ്യവസായിയുമായ മഠത്തിൽ മുഹമ്മദ് ഹാജി മരണപ്പെട്ടു. പരേതനായ നഫീസ, ഖദീജ ഭാര്യമാരാണ്. ഷെരീഫ്,മാഹിൻ,ബിലാൽ നൗഷാദ്,റൗഫ്,ഫൗസിയ,സാജിദ,,കുബ്ര, ജുസൈറ എന്നിവർ മക്കളാണ്
മരുമക്കൾ ഖാദർ,കരീം, നാസർ,റിഷാദ്,ഷെമീമ, സഫിയ, സഫീസ, ഹനാന, ആഷിക
കോട്ടക്കുന്ന് ജുമാ മസ്ജിദ് മുൻ കാല ഭാരവാഹിയും കോട്ടക്കുന്ന് മർകസുൽ മൈമൻ സ്ഥാപനത്തിന്റെ സജീവ സഹകാരിയും കേരള മുസ്ലിം ജമാഅത്ത് അംഗവുമായിരുന്നു.

Post a Comment