മൊഗ്രാൽ : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മൊഗ്രാൽ ഇബ്രാഹിം ബാതിഷാ മസ്ജിദ് ശൗചാലയം ശുചീകരിച്ച് കോട്ടയിൻസ് ആർട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തകർ .
ക്ലബ്ബ് പ്രസിഡന്റ് നൗഷാദ് , ട്രെഷറർ സുറയ്‌പ്പ് , എന്നിവരുടെ നേതിർത്വത്തിൽ *ഇജ്ജു , നാച്ചു , കലന്തർ , ബാചു , മുബാ , ഇൻസാ എന്നിവർ ശൗചാലയം വൃത്തിയാക്കി.
Post a Comment