മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗിന് പുതിയ നേതൃത്വം ; സയ്യിദ് ഹാദി തങ്ങൾ പ്രെസിഡൻറ് , അബ്ദല്ല മാളിക സെക്രട്ടറി
മഞ്ചേശ്വരം: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മഞ്ചേശ്വരം മണ്ഡലം ലീഗ് പ്രസിഡന്റ് അസീസ് മരിക്കെ സെക്രട്ടറി എ കെ ആരിഫ് എന്നിവരെ തല്‍സ്ഥാനങ്ങളില്‍ നിന്നു മാറ്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ്.
ഞായറാഴ്ച ഉപ്പളയില്‍ ലീഗ് ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് പുത്തഹിയാ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
.jpeg)
Post a Comment