JHL

JHL

പ്രവാസിയായ തളങ്കരയിലെ കെ എം മുഹമ്മദ് ഷാഫി അന്തരിച്ചു

കാസർകോട്:  പ്രവാസിയായ തളങ്കരയിലെ  കെ എം മുഹമ്മദ് ഷാഫി(58) അന്തരിച്ചു.  പരേതരായ കെ എം മൊയ്തിൻ ഹാജിയുടെയും സുലൈഖയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കൾ: ഷീസാൻ (ദുബായ്), സൈൻ (ദുബായ്), ഷാസ്മി. സഹോദരങ്ങൾ: റമീസ തളങ്കര, സമീറ ബങ്കരക്കുന്ന്.

No comments