പരവനടുക്കം ഹൈദർ ഉസ്താദ് നിര്യാതനായി
കാസര്‍ഗോഡ്(www.truenewsmalayalam.com) : പരവനടുക്കം കൈന്താറിൽ താമസിക്കുന്ന ആലിയ അറബിക് കോളേജ് അധ്യാപകനായിരുന്ന പരവനടുക്കം കെ എം ഹൈദർ ഉസ്താദ് (78) മരണപ്പെട്ടു.
പരേതരായ ഹസനബ്ബ യുടെയും ബീഫാത്തിമയുടെയും മകൻ ആണ്.
ഭാര്യ : ഉമ്മു സൽമ
മക്കൾ: മുഹമ്മദ് ഹസ്സൻ സാലിഖ് പരവനടുക്കം, മുഹമ്മദ് മുനീബ് (ദുബൈ) , മുഹമ്മദ് കമാൽ (അൽഐൻ), മുഹമ്മദ് മുബീൻ ( മാനേജർ, സുൽത്താൻ ഗോൾഡ് കാസർകോട് ), ഉമ്മു ഹബീബ , ഉമ്മു ഹസീന, ഉമ്മു ഹനീന, ഉമ്മു ഹനീസ.
മരുമക്കൾ : താജുദ്ദീൻ കുമ്പള ( കെ.എസ്.ഇ.ബി, ജീവനക്കാരൻ കുമ്പള) മുഷ്താഖ് (അബ്കോ സ്റ്റീൽ ജീവനക്കാരൻ,ഉഡുപ്പി) അബ്ദുൽ ജലീൽ ( നുള്ളിപ്പാടി കെയർവെൽ ആശുപത്രി ജീവനക്കാരൻ ) , അബ്ദുൽ റഹ്മാൻ ചെമ്പിരിക്ക, മറിയം ജമീല, റഹ്മത്ത്, ഫംസീന , മിഷാല.
സഹോദരങ്ങൾ : ആയിഷ,ഉമറുൽ ഫാറൂഖ്, സാദിഖ്, മുസമ്മിൽ, യാസിർ , സാജിദ, സാബിറ, സാഹിറ, ഷാ ക്കീറ, നാസിറ പരേതരായ റുഖിയ, ഉസ്മാൻ.

Post a Comment