തനിമ - അവെയ്‌ക്ക് 'ഗസ്സയ്ക്കൊപ്പം' വ്യാഴാഴ്ച വൈകുന്നേരം പുതിയ ബസ് സ്റ്റാൻഡിന് സമീപം
കാസറഗോഡ് : തനിമ കലാസാഹിത്യ വേദിയും AWAKE ഉം സംയുക്തമായി സംഘടിപ്പിക്കുന്ന 'ഗസ്സയ്ക്കൊപ്പം' സാംസ്കാരിക പ്രതിരോധ പരിപാടി വ്യാഴാഴ്ച വൈകിട്ട് നാലുമണി മുതൽ ആറുമണിവരെ കാസർകോട് പുതിയ ബസ്റ്റാന്റിനു മുന്നിൽ പുതിയ പാലത്തിനടിയിൽ നടക്കും. കവിത , ഏകാങ്ക നാടകങ്ങൾ തുടങ്ങിയ പരിപാടികൾ ഉണ്ടാകുമെന്ന് അറിയിച്ചു. റഫീഖ് മണിയങ്ങാനം ആവിഷ്ക്കരിക്കുന്ന അബു ത്വാഇ രചിച്ച ദി ലാസ്റ്റ് ചൈൽഡ് എന്ന തെരുവ് \നാടകവുമുണ്ടാവും.

.jpeg)
Post a Comment