ശ്മശാനത്തില്‍ നിന്ന് മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ കുമ്പള പഞ്ചായത്ത് അംഗം അറസ്റ്റില്‍
കുമ്പള : ശ്മശാനത്തില്‍ നിന്ന് മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ കുമ്പള പഞ്ചായത്ത് അംഗം അറസ്റ്റില്‍. പഞ്ചായത്തിന്റെ അധീനതയില്‍ കിദൂര്‍, കുണ്ടങ്കരടുക്കയിലുള്ള ശ്‌മശാന ഭൂമിയിൽ നിന്നാണ് മരം മുറിച്ചു കടത്തിയത്.
എട്ടാം വാര്‍ഡായ മഡ്‌വ വാര്‍ഡിലെ കോണ്‍ഗ്രസ് അംഗമായ രവിരാജ് (38) എന്ന തുമ്മയെയാണ് കുമ്പള എസ്‌ഐ അനൂപ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് ശ്മശാന ഭൂമിയില്‍ നിന്ന് 124 മരങ്ങള്‍ മുറിച്ചു കടത്തിയത്.

.jpeg)
Post a Comment