സംസ്ഥാന സ്കൂൾ ഗെയിംസിൽ ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ മൊഗ്രാലിലെ മുഹമ്മദ് യാഖൂബിനെ അനുമോദിച്ചു
കുമ്പള :സംസ്ഥാന സ്കൂൾ ഗെയിംസിൽ തൃശൂർ ജി എം ബി വി എച്ച് എസ് എസ് കുന്നംകുളം സ്കൂളിന് വേണ്ടി വെള്ളി മെഡൽ കരസ്ഥമാക്കി മൊഗ്രാൽ സ്വദേശി മുഹമ്മദ് യാഖൂബ് ദുബായി മലബാർ കലാ സാംസ്കാരിക വേദി അനു മോദിച്ചു.തിരുവനന്തപുരത്ത് വെച്ചു നടന്ന 67- ആമത് സംസ്ഥാന സ്കൂൾ കായിക മേളയിൽ ഗുസ്തി ജൂനിയർ ബോയ്സ് 55 kg. വിഭാഗത്തിലാണ്സിൽവർ മെഡൽ കരസ്ഥമാക്കിയത്. കുമ്പള മീപ്പിരി സെന്ററിലെ സെലസ്റ്റ് പാലസ് മിനി സെലിബ്രെഷൻ ഹാളിൽ നടന്ന ചടങ്ങ് എ കെ എം അഷ്‌റഫ് ഉത്ഘാടനം ചെയ്‌തു ഉപരസം സമർപ്പിച്ചു കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർ മാനും ദുബായി മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺ വീനറു മായ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു. എ കെ ആരിഫ് അദ്വക്ഷത വയിച്ചു ജനപ്രതിനിധി കളായ മുജീബ് കമ്പർ ബി എ റഹിമാൻ സാമൂഹിക സാംസ്കാരിക കായിക മേഖ്‌ലകളിലെ പ്രമുഖരായ അസീസ് മെരിക്കെ. ബി എൻ മുഹമ്മദ് അലി പ്രീതി രാജ് രവി പൂജാരി സത്താർ ആരിക്കാടി ഖലീൽ മാസ്റ്റർ. താജ് അബ്ദുള്ള. മുഹമ്മദ് കുഞ്ഞി മൈമൂൺ നഗർ ഫസൽ പേരാൽ. ഫവാസ് കുമ്പള. മൊയ്‌ദീൻ അബ്ബ. ലത്തീഫ് ജെ എച് എൽ.ഫിർഷാദ് കോട്ട. മുഹമ്മദ് ഐ സി. മുളിയടുക്കം. അബ്ദുള്ള പള്ളി. സിനാൻ ആരിക്കാടി ലത്തീഫ് മാസ്റ്റർ അഷ്‌റഫ് ബലക്കാട്. മമ്മുട്ടി ബദ്രിയനഗർ തുടങ്ങിയവർ സംസിച്ചു
മൊഗ്രാൽ കോട്ട റോഡിലെ യൂസഫ് പാച്ചാനി താഹിറ ദമ്പതികളുടെ മകനാണ് മുഹമ്മദ് യാകുബ് ചടങ്ങിൽ കെ എസ് സമീർ നന്ദി പറഞ്ഞു.
മൊഗ്രാൽ കോട്ട റോഡിലെ യൂസഫ് പാച്ചാനി താഹിറ ദമ്പതികളുടെ മകനാണ് മുഹമ്മദ് യാകുബ് ചടങ്ങിൽ കെ എസ് സമീർ നന്ദി പറഞ്ഞു.


.jpeg)
Post a Comment