കോട്ട അംഗനവാടി കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ച് കോട്ടയിൻസ് ആർട്സ് & സ്പോർട്സ് ക്ലബ്
മൊഗ്രാൽ(www.truenewsmalayalam.com) : കോട്ട അംഗനവാടി കുട്ടികളുടെ കൂടെ ശിശുദിനം ആഘോഷിച്ച് കോട്ടയിൻസ് ക്ലബ്.
ശുക്ർ ജുമാ മസ്ജിദ് പ്രസിഡന്റ് സിഎം മുഹമ്മദ് , കോട്ട ക്ലബ് പ്രസിഡന്റ് നൗഷാദ് , കരീം അരിമല , കോട്ട ക്ലബ് സെക്രട്ടറി നിസാം ബദ്രിയ , സാമൂഹ്യ പ്രവർത്തകൻ നാസർ ബദ്രിയ നഗർ, സാമൂഹ്യ പ്രവർത്തക സഹീറ അബ്ദുല്‍ ലത്തീഫ്, ഫൗസിയ , എന്നിവർ സംബന്ധിച്ചു.
കോട്ട അംഗനവാടി ടീച്ചർ അധ്യക്ഷ സ്ഥാനം വഹിച്ച പരിപാടി , സിഎം മുഹമ്മദ് ഉത്ഘാടനം ചെയ്തു .
കുട്ടികൾക്കുള്ള സ്നേഹം സമ്മാനം കോട്ടയിൻസ് ആർട്സ് & സ്പോർട്സ് പ്രവർത്തകർ നൽകി


Post a Comment