JHL

JHL
Showing posts with label Mogral. Show all posts
Showing posts with label Mogral. Show all posts

ജിവിഎച്ച്എസ്എസ് മൊഗ്രാൽ വിജയോത്സവം സംഘടിപ്പിച്ചു

September 25, 2026
മൊഗ്രാൽ.എൽ എസ്എസ്-യു എസ്എസ് എന്നിവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് അനുമോദന ചടങ്ങൊരുക്കി മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ. സ്കൂളിൽ നടന്ന വ...Read More

മൊഗ്രാൽ സ്കൂൾ സ്പോർട്സ് മത്സരങ്ങൾക്ക് തുടക്കമായി.കുമ്പള എസ് ഐ അനൂപ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു

September 12, 2026
മൊഗ്രാൽ.മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കായിക മേളയ്ക്ക് തുടക്കമായി.കുമ്പള പോലീസ് സബ് ഇൻസ്പെക്ടർ അനൂപ് സ്റ്റീഫൻ മേള ഉദ്ഘാടനം ചെയ്തു.പിട...Read More

ലഹരിക്കെതിരെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണവുമായി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ മൊഗ്രാൽ സ്കൂളിൽ ക്ലാസ് സംഘടിപ്പിച്ചു

September 03, 2026
മൊഗ്രാൽ. നാളത്തെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥി സമൂഹം നേരിടുന്ന ലഹരി ഉപയോഗത്തിനും, വിപത്തിനുമെ തിരെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ(...Read More

ശക്തമായ മഴയും വെള്ളക്കെട്ടും: കരുതലോടെ ആരോഗ്യ വകുപ്പ്

August 07, 2026
മൊഗ്രാൽ.ശക്തമായി തുടരുന്ന മഴയും, നാടുനീളെ ഉള്ള വെള്ളക്കെട്ടും രോഗ വ്യാപനത്തിന് കാരണമാകുന്ന സാഹചര്യത്തിൽ കുമ്പളയിൽ ആരോഗ്യവകുപ്പ് പരിശോധനയും, ...Read More

രോഗ വ്യാപനം തടയാൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് കച്ചകെട്ടി ഇറങ്ങി കൊപ്പളം കെ എഫ് സി ക്ലബ്‌ പ്രവർത്തകർ; പുഴയോരം ശുചീകരിച്ചു, സിസിടിവിയും സ്ഥാപിക്കും

August 05, 2026
മൊഗ്രാൽ.ഒരു നാടിന്റെ സമ്പത്ത് എന്ന് പറയുന്നത് ഒരു കൂട്ടം യുവാക്കളാണ്.നാടിന്റെ നന്മയ്ക്ക്  അവർ എന്തിനും,എപ്പോഴും സജ്ജരായി നിൽക്കുന്നവരുമാണ്.ഈ...Read More

കൃഷ്ണന് മഹമൂദിന്റെ ഖബറിടത്തിൽ പോകാതിരിക്കാനാവുന്നില്ല:നാട്ടുകാർക്ക് ഇത് നൊമ്പര കാഴ്ച

July 27, 2026
മൊഗ്രാൽ.മനുഷ്യൻ ഒരു സാമൂഹിക ജീവി എന്ന നിലക്ക് നല്ല സൗഹൃദ ബന്ധങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്.അത് ജീവിതത്തിൽ സന്തോഷവും, ആനന്ദവും പ്രദാനം ചെയ്യു...Read More

റവന്യൂ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന പരാതികളിൽ തീർപ്പ് കൽപ്പിക്കണമെന്നാ വശ്യപെട്ട് മൊഗ്രാൽ ദേശീയവേദി റവന്യൂ മന്ത്രിക്ക് നിവേദനം നൽകി

July 15, 2026
കാസർകോട്.ജില്ലയിലെ ഒട്ടുമിക്ക വില്ലേജ് ഓഫീസുകളിലും 100 കണക്കിന്  പരാതി സംബന്ധമായ ഫയലുകളാണ് തീരുമാനമാകാതെ കെട്ടി കിടക്കുന്നതെന്ന് കാണിച്ചും, ...Read More

മൊഗ്രാൽ ജിവി എച്ച്എസ്:സാമ്പത്തിക ക്രമക്കേട് നടത്തിയ അധ്യാപകന് ഒടുവിൽ സസ്പെൻഷൻ

July 01, 2026
തിരുവനന്തപുരം. മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയ പ്രിൻസിപ്പൽ ഇൻ...Read More

യുവ കവയിത്രി മറിയം ജന്നത്ത് മർജാനയ്ക്ക് മൊഗ്രാൽ ദേശീയവേദിയുടെ സ്നേഹാദരം

June 29, 2026
മൊഗ്രാൽ : 'The Shape the heart took' എന്ന കാവ്യ സമാഹാരം രചിക്കുക വഴി ആംഗലേയ സാഹിത്യ ലോകത്ത് 'മൊഗ്രാലിനെ' അടയാളപ്പെടുത്തിയ  യ...Read More

മൊഗ്രാലിൽ തെരുവ് നായ കൂട്ടം വളർത്തു കോഴികളെയും, പൂച്ചകളെയും കടിച്ചുകൊന്നു

June 28, 2026
മൊഗ്രാൽ. മൊഗ്രാലിലും, പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കൂട്ടങ്ങളുടെ പരാക്രമണം തുടങ്ങി.ഇന്നലെ ടിവിഎസ് റോഡിൽ തെരുവുനായ്ക്കൂട്ടം വളർത്തു കോഴികള...Read More

ലഹരിക്കാരെ തുറങ്കലിലടക്കാൻ മാത്രമുള്ളതല്ല, സമൂഹത്തെ ഉണർത്താൻ കൂടിയുള്ളതാണ് "ഓപ്പറേഷൻ തൂഫാൻ''. -അസി: എക്സൈസ് കമ്മീഷണർ അൻവർ സാദത്ത്

June 27, 2026
മൊഗ്രാൽ.സമൂഹത്തെ ഒന്നടങ്കം നശിപ്പിക്കുന്ന ലഹരിക്കാരെ പിടിച്ച് കെട്ടുന്നതിലുപരി സമൂഹത്തെ ഇതുവഴി ബോധവൽക്കരിക്കുക  കൂടിയാണ് "ഓപ്പറേഷൻ തൂഫാ...Read More

പ്രവാസി ലീഗ് മെമ്പർ ഷിപ്പ് ക്യാമ്പയിൻ ; മൊഗ്രാലിൽ പ്രവാസി സംഗമം സംഘടിപ്പിച്ചു

June 23, 2026
മൊഗ്രാൽ :കേരള  പ്രവാസി ലീഗ് അംഗത്വ വിതരണ പ്രചരണത്തിന്റെ ഭാഗമായി  മൊഗ്രലിൽ  പ്രവാസി സംഗമം  സംഘടിപ്പിച്ചു.  പ്രവാസി  ലീഗ്  മണ്ഡലം പ്രസിഡന്റ്‌ ...Read More

ജൂൺ 19:വായനാദിനത്തോടനുബന്ധിച്ച് മൊഗ്രാൽ ദേശീയവേദി ലേഖന മത്സരം സംഘടിപ്പിക്കുന്നു

June 18, 2026
മൊഗ്രാൽ:കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവായ പി.എൻ പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് (വായനാ ദിനം) മൊഗ്രാൽ ദേശീയവേദി ഇശൽ ഗ്രാമവും- കാൽപന്ത...Read More

രക്തദാന ദിനത്തിൽ മൊഗ്രാൽ ദേശീയവേദി സെമിനാർ സംഘടിപ്പിച്ചു

June 15, 2026
മൊഗ്രാൽ.ലോക രക്തദാന ദിനത്തിൽ മൊഗ്രാൽ ദേശീയവേദി "ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ രക്തദാനത്തിന്റെ പ്രസക്തി''എന്ന വിഷയത്തിൽ സെമിനാർ സംഘട...Read More

മൊഗ്രാൽ വി എച്ച് എസ് എസ് ഫണ്ട് അപഹരണം :വിജിലൻസ് അന്വേഷണം അട്ടിമറിച്ചു; മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്‌ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു

June 13, 2026
മൊഗ്രാൽ :  കഴിഞ്ഞ  അധ്യയന  വർഷത്തിൽ മൊഗ്രാൽ വി  എച്ച്  എസ് സ്കൂളിൽ    മുപ്പത് ലക്ഷത്തോളം വരുന്ന   നൈപുണ്യ പഠനാവശ്യത്തിന്  സർക്കാർ നൽകിയ പണം ...Read More

നാടെങ്ങും ലോകകപ്പ് ഫുട്ബോൾ ജ്വരം, വിളംബര ജാഥ സംഘടിപ്പിച്ചും സന്തോഷ് ട്രോഫി താരത്തെ അനുമോദിച്ചും മൊഗ്രാൽ ദേശീയവേദി

June 11, 2026
മൊഗ്രാൽ:ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാനൊരുങ്ങി നാടും,നഗരവും. ഇനിയുള്ള ദിനങ്ങൾ രാത്രിയും,പകലും ഫുട്ബോൾ പ്രേമികൾക്ക് ഉറക്കമില്ലാ രാത്രികൾ.ജില്ല...Read More

പരിസ്ഥിതി ദിനാചരണം: മൊഗ്രാൽ സ്കൂളിൽ വൃക്ഷത്തൈകൾ നട്ട് എൻഎസ്എസ് യൂണിറ്റ്

June 06, 2026
മൊഗ്രാൽ.ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി എച്ച് എസ് ഈ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തി...Read More

ദേശീയപാത നടപ്പാത നിർമ്മാണം ദുരന്തമായി മാറുന്നു,നിർമ്മാണം അശാസ്ത്രീയമെന്നും പരാതി

June 03, 2026
കാസർഗോഡ്. ദേശീയപാത തലപ്പാടി-ചെങ്കള റീച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടുവെങ്കിലും കാൽനടയാത്രക്കാരുടെ ദുരിതം തീരുന്നില്ല. ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്...Read More

മൊഗ്രാൽ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു

June 02, 2026
മൊഗ്രാൽ.മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ ഉദ്ഘാടനം ...Read More