ഇച്ചിലങ്കോട് പച്ചമ്പളം മഖാം ഉറൂസ് നവംബർ 15 മുതൽ 29വരെ
കുമ്പള:ഇച്ചിലങ്കോട് പച്ചമ്പളം ബാവ ഫഖീർ മഖാം ഉറൂസ് നവംബർ 15 മുതൽ 29 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നവംബർ 15 ഞായർ വൈകിട്ട് 4 മണിക്ക് ഉറൂസിന് തുടക്കം കുറിക്കും.
കുമ്പോൽ കെ.എസ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തിൽ
ഇച്ചിലങ്കോട് മാലിക് ദീനാർ ജുമാമസ്ജിദ് പ്രസിഡന്റ് അൻസാർ ശെറൂൽ പതാക ഉയർത്തും.
രാത്രി 8 ന് കുമ്പോൽ കെ.എസ്. ജഅഫർ സാദിഖ് തങ്ങൾ ഉറൂസ് പരിപാടി ഉദ്ഘാടനം ചെയ്യും.
സയ്യിദ് ജലാലുദ്ദീൻ സഅദി അൽബുഖാരി അധ്യക്ഷത വഹിക്കും.
ഇസ്മായിൽ സഖാഫി മഖാം സിയാറത്തിന് നേതൃത്വം നൽകും.
ജഅഫർ ബുസ്താനി കുണിയ സ്വാഗതം പറയും.
മുഹമ്മദ് ത്വാഹിർ സഖാഫി അൽവാരിസ് മുഖ്യപ്രഭാഷണം നടത്തും.
എ.കെ.എം അഷ്റഫ് എം.എൽ.എ സംബന്ധിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ പ്രമുഖ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ മതപ്രഭാഷണങ്ങൾ, സ്വലാത്ത് മജ്ലിസ്, ആത്മീയ സംഗമങ്ങൾ തുടങ്ങിയവ നടക്കും.
19 ന് വൈകിട്ട് മൂന്ന് മണിക്ക് സ്വലാത്ത് മജ്ലിസ് അബ്ദുൽ റഹ്മാൻ മഷൂദ് അൽ ബുഖാരി കൂറ,
നവംബർ 26ന് സ്വലാത്ത് മജ്ലിസ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുങ്കൈ,
നൂറേ അജ്മീർ ആത്മീയ സംഗമം വലിയുദ്ധീൻ ഫൈസി വാഴക്കാട് തുടങ്ങിയവർ നേതൃത്വം നൽകും.
കാസർകോട് സംയുക്ത ജമാഅത്ത് ഖാസി പി.പി ഉമ്മർ മുസ് ലിയാർ കൊയ്യോട് പ്രഭാഷണം നടത്തും.
28ന് രാത്രി 7 മണിക്ക് സമാപന സമ്മേളനം
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
അൻസാർ ശെറൂൽ അധ്യക്ഷനാകും.
പൊയനാട് ഉസ്താദ് കൂട്ടു പ്രാർത്ഥന നടത്തും.
ഹാഫിസ് സിറാജുദ്ധീൻ അൽ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.
29 ന് രാവിലെ സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ മൗലീദ് പാരായണത്തിന് നേതൃത്വം നൽകും.
വാർത്താസമ്മേളനത്തിൽ ഇച്ചിലങ്കോട് മാലിക് ദീനാർ ഖത്തീബ് ജഅ്ഫർ ബുസ്താനി കുണിയ, ഉറൂസ് കമ്മിറ്റി കൺവീനർ അസീസ് ടിമ്പർ, ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് സെക്രട്ടറി മുഹമ്മദ് പൂനെ, വൈസ് പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി ഹാജി പള്ളിക്കുന്ന്, ട്രഷറർ മജീദ് പച്ചമ്പള, പബ്ലിസിറ്റി കൺവീനർ ജസീൽ ഹുബ്ബള്ളി എന്നിവർ സംബന്ധിച്ചു.

Post a Comment