JHL

JHL

നിര്യാതനായി

മൊഗ്രാൽ. മൊഗ്രാൽ റഹ്മത്ത് നഗറിൽ കെ എ മുഹമ്മദ് (70) അന്തരിച്ചു. മൊഗ്രാൽ ദേശീയവേദിയുടെ സീനിയർ അംഗമായിരുന്നു. പരേതരായ അന്തു-റുഖ്യാ ദമ്പതികളുടെ മകനാണ്. ഭാര്യ:മറിയ.
സഹോദരങ്ങൾ: ഖദീജ,പരേതരായഇബ്രാഹിം, ബീഫാത്തിമ.

മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

No comments