JHL

JHL

സംസ്ഥാന എക്സൈസ് കലാ-കായിക മേളയിൽ കാസർകോടിന് അഭിമാന നേട്ടം

കുമ്പള: കൊല്ലത്ത് നടന്ന 22-ാമത് സംസ്ഥാന എക്സൈസ് കലാ-കായിക മേളയിൽ കാസർകോടിന് അഭിമാനനേട്ടം. കായിക മേളയിലെ  ജൂനിയർ ജനറൽ വിഭാഗം 4x100 മീറ്റർ റിലേയിൽ കാസർകോട് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വി. ജിതിൻ, എ.കെ. നസറുദ്ധീൻ, ടി. രാഹുൽ, സി. സനൽ കുമാർ എന്നിവരടങ്ങുന്ന ടീമാണ് കാസർകോടിനായി ഒന്നാം സ്ഥാനം നേടിയത്.


No comments