മൊഗ്രാൽ തഖ്‌വ നഗറിലെ കെ വി അബ്ദുൽ ഖാദർ അന്തരിച്ചു
മൊഗ്രാൽ. പഴയകാല പ്രവാസിയും,സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന മൊഗ്രാൽ തഖ് വ നഗറിലെ "കെ വി ഹൗസിൽ''കെ വി അബ്ദുൽ ഖാദർ(78) നിര്യാതനായി. ദീർഘകാലം ഒമാൻ മസ്കറ്റിലായിരുന്നു.
ഭാര്യ:ഫാത്തിമ. മക്കൾ:എം എ മുഹമ്മദ് മാഷ്, മുനീർ,മുബഷിർ, അസ്മ.മരുമക്കൾ: റഷീദ (ഏരിയാൽ) ശബ്ന (ആദൂർ) സഹ്റാൻ (ബി സി റോഡ്,മംഗളൂരു) മൊയ്തീൻ ഐഡിയൽ (പന്നിക്കുന്ന്).
സഹോദരങ്ങൾ: പരേതരായ കെ വി അന്തുഞ്ഞി മൊഗ്രാൽ, കുത്ത്രിപ്പ് മുഹമ്മദ്, മറിയമ്മ,ആയിഷ. നിര്യാണത്തിൽ മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി,മൊഗ്രാൽ ദേശീയവേദി,ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ, ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ മൊഗ്രാൽ അനുശോചിച്ചു.

Post a Comment