JHL

JHL

ദുബായ് മലബാർ കലാസാംസ്കാരിക വേദി ഒരുക്കുന്ന യാത്രയയപ്പും അനുമോദന സംഗമവും

കുമ്പള: ​വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ അനുമോദിക്കുന്നതിനും, സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അഡീഷണൽ സബ് ഇൻസ്പെക്ടർ ശ്രീ. പ്രദീപ് കുമാറിന് ഹൃദ്യമായ യാത്രയയപ്പ് നൽകുന്നതിനുമായി ദുബായ് മലബാർ കലാസാംസ്കാരിക വേദി ഒരുക്കുന്ന സ്നേഹസംഗമം 2026 ജൂൺ 25, വ്യാഴാഴ്ച വൈകുന്നേരം 6:00 മണിക്ക് കുമ്പള  റോയൽ കുബ്ബ റെസ്റ്റോറന്റ് നടക്കും. ഈ പ്രൗഢഗംഭീരമായ ചടങ്ങിൽ ജനപ്രതിനിധികളും, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്നു. പ്രൗഢഗംഭീരമായ ചടങ്ങിൽ ജനപ്രതിനിധികളും, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.


.



​ 




No comments