അബ്ദുൽ ഗഫൂർ കൊപ്പളം അന്തരിച്ചു.
മൊഗ്രാൽ.മൊഗ്രാൽ "കൊപ്പളം''ഹൗസിൽ പരേതരായ അബ്ദുള്ള-അസ്മ ദമ്പതികളുടെ മകൻ അബ്ദുൽ ഗഫൂർ കൊപ്പളം(55)അന്തരിച്ചു.
അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയായിരുന്നു അന്ത്യം.
ഭാര്യ:മിസ്രിയ.ഏക മകൾ:ഇവഷെസ. സഹോദരങ്ങൾ: മുനീർ(ഖത്തർ) ആയിഷ,സുഹ്റ,ശരീഫ.
മയ്യത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.
നിര്യാണത്തിൽ കെ എഫ് സി കൊപ്പളം, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Post a Comment