JHL

JHL

കുമ്പള പ്രസ്ഫോറം; അബ്ദുല്ല കുമ്പള പ്രസിഡൻ്റ്,ഐ.മുഹമ്മദ് റഫീഖ് സെക്രട്ടറി, ലെത്തീഫ് ജെ.എച്ച്.എൽ ട്രഷറർ

കുമ്പള.കുമ്പള പ്രസ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജനറൽ ബോഡിയോഗത്തിൽ വൈസ് പ്രസിഡൻ്റ് പുരുഷോത്തംഭട്ട് അധ്യക്ഷനായി.
സെക്രട്ടറി അബ്ദുൽ ലത്തീഫ് ഉളുവാർ സ്വാഗതം പറഞ്ഞു.കെ.എം.എ. സത്താർ, അബ്ദുല്ല കുമ്പള സംസാരിച്ചു. 
ഭാരവാഹികളായി പ്രസിഡൻ്റ് അബ്ദുല്ല കുമ്പള (കാരവൽ), സെക്രട്ടറി ഐ.മുഹമ്മദ് റഫീഖ് ( സുപ്രഭാതം),
ട്രഷറർ അബ്ദുൽ ലത്തീഫ് (ട്രൂ ന്യൂസ്).
വൈസ് പ്രസിഡൻ്റുമാരായി
പുരുഷോത്തം ഭട്ട് (വിജയവാണി),അബ്ദുൽ ലത്തീഫ് (കാസർകോട് വിഷൻ), ജോ.സെക്രട്ടറിമാരായി അബ്ദുൽ ലത്തീഫ് ഉളുവാർ (മാധ്യമം), അബ്ദുൽ റഷീദ് ( മലയാള മനോരമ).

No comments