നിര്യാതനായി- പ്രഫ. സി.എച് യൂസുഫ്
കുമ്പള: കോഴിക്കോട് ഫറൂഖ് കോളജ് മുൻ പ്രൊഫസറും ബാഡൂർ ചേക്കട്ടചാൽ ഹൗസിൽ
പരേതനായ സി എച് അബ്ദുള്ളയുടെ മകനുമായ പ്രൊഫ. സി എച് യൂസുഫ് (79) നിര്യാതനായി.
തിങ്കളാഴ്ച ഉച്ച 2.30 മണിക്ക് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഫറൂഖ് കോളജിൽ നിന്ന് വിരമിച്ചതിനു ശേഷം കാസർകോട് സഅദിയ കോളജ് പ്രിൻസിപ്പൽ ആയും പിന്നീട് കുമ്പള കൻസ വിമൻസ് കോളജ് പ്രിൻസിപ്പൽ ആയും സേവനമനുഷ്ഠിച്ചു. പുത്തിഗെ മുഹിമ്മാത്ത് എജുക്കേഷൻ സെന്റർ ഓഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ബാഡൂർ
റഹ്‍മാനിയ ജുമാ മസ്ജിദ് കമ്മിറ്റി ട്രഷറർ ആയിരുന്നു.
ഭാര്യ : മറിയം മുഗു,
മക്കൾ: അബ്ദുൽ സമദ് സി.എച് (കുവൈത് ), മുഹമ്മദ് ഷഫീഖ് സി.എച് (ഖത്തർ), സി എച് സമീറ. സഹോദരങ്ങൾ: പരേതരായ സി.എച് അബ്ദുൽ കാദർ ഹാജി, സി എച് ഇബ്രാഹിം ഹാജി, സി എച് ആയിഷ,
സി എച് അബ്ദുൽ റഹിമാൻ, സി എച് മുഹമ്മദ്, സി.എച് അബൂബക്കർ എൻജിനീയർ ,സി എച് അബ്ദുൽ ഹമീദ്, സി എച് ഹസൈനാർ.

Post a Comment