കുമ്പള ഗ്രാമ പഞ്ചായത്ത് 3-ാം വാർഡ് കക്കളംകുന്ന്; വാർഡ് മെമ്പർ പ്രൈഡ് അവാർഡുകൾ സമർപ്പിച്ചു
കുമ്പള:കുമ്പള ഗ്രാമ പഞ്ചായത്ത് 3-ാം വാർഡ് അംഗവും, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ .കെ ആരിഫിൻ്റെ നേതൃത്വത്തിൽ" വാർഡ് മെമ്പർ പ്രൈഡ് അവാർഡ് 2026 " പ്രൌഡമായ ചടങ്ങിൽ ആരിക്കാടി കെ.പി റിസോർട്ടിൽ വെച്ച് സമർപ്പിച്ചു. എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ വിജയിച്ച വാർഡിേ മുഴുവൻ വിദ്യാർഥികൾക്കും, എം.ബി.ബി.എസ് പൂർത്തീകരിച്ച് സേവന മേഖലയിലേക്ക് കടന്ന ഡോ. ആസിയമത്തുൽ ആത്തിഫ.കെ,കുമ്പള ഗ്രാമ പഞ്ചായത്തിൻ്റെ സമഗ്ര വികസനത്തിന് നേതൃത്വം നൽകിയ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ യൂസുഫ്, 16 വർഷമായി കക്കളം കുന്ന് വാർഡിലെ അങ്കണവാടി ജീവനക്കാരിയായി സേവനം ചെയ്യുന്ന രേഷ്മ,മികച്ച കർഷകനായ അബ്ദുൽ ഖാദർ ദിഡ്മ, ആശവർക്കർ വസന്തി, വാർഡിലെ ഹരിത കർമ സേനാ അംഗങ്ങളായ ശുഭലക്ഷ്മി,ഗീത, മികച്ച ക്ഷീര കർഷകൻ സത്യ സങ്കര ദേവ പൂജിത്തായ, എന്നിവർക്കാണ് മെമ്പർ പ്രൈഡ് അവാർഡുകൾ സമർപ്പിച്ചത്. അവാർഡ് സംഗമം എ.കെ.എം അഷ്റഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അവാർഡുകളുടെ സമർപ്പണവും എം എൽ എ നടത്തി. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എകെ ആരിഫ് സ്വാഗതം പറഞ്ഞു
ഖലീൽ മാസ്‌റ്റർ കാരിയർ ഗൈഡൻസ് നൽകി.
ഡി.വൈ.എസ്.പിയും, സിനിമ താരവുമായ സിബി തോമസ് മുഖ്യ അഥിതിയായി. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ അബ്ദുല്ല കുഞ്ഞി ചെർക്കള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യുകെ സൈഫുള്ള തങ്ങൾ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, ജില്ല പഞ്ചായത്ത് അംഗം അസീസ് കളത്തൂർ,കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.പി ഖാലിദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അസീസ് മരിക്കെ,പി.എം നസീമ,പൃഥിരാജ് ഷെട്ടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അമിത, അബ്ബാസ് മാസ്റ്റർ, നാഫിയ ഹുസൈൻ, എം സബൂറ, ഫസൽ പേരാൽ, അജിത്ത് കുമാർ, കാഞ്ചാറ എസ് , ഹമീദ് കോയിപ്പാടി, റിസ്വാന നൗഷാദ്, ജമീല മൊഗ്രാൽ, നസീറ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ സിദ്ധാർത്ഥ് , അസിസ്റ്റൻഡ് സെക്രട്ടറി ഷൈജു, കൃഷി ഓഫീസർ നാണു കുട്ടൻ, സീനിയർ ക്ലർക്ക് സതീഷൻ, ഡോ : ഷക്കീർ അലി, ബി എ റഹ്‌മാൻ ആരിക്കാടി, മജീദ് പച്ചമ്പള, നൗഷാദ് ചെർക്കള,സത്താർ ആരിക്കാടി, വിനീഷ ബാലകൃഷ്ണൻ, ഫാത്തിമ, കെ എം അസീസ്,മാധ്യമ പ്രവർത്തകരായ ചെമ്പരിത്തിമാർ, പി എച്ച് പെർവാട് , ലത്തീഫ് ഉപ്പള, വാർഡ് വികസന സമിതി അംഗങ്ങളായ യു എം അബ്ദുൽ റഹ്‌മാൻ ബത്തേരി, റേഡോ അബ്‌ദുൽ റഹ്‌മാൻ, ബാപ്പു കുട്ടി ഹാജി, മൂസ ദിഡ്മ,മുഹമ്മദ് കുട്ടി ഹാജി,നിസാം ചോനമ്പാടി, അബൂബക്കർ സിദ്ദീഖ് ആദം മുസ്‌ല്യാർ, നിസാർ ഇജ്ജു , ഷാജഹാൻ നമ്പിടി, അഷ്റഫ് നമ്പിടി, ആശിർ ആരിക്കാടി, സുലൈഫ് എ ആർ, രാഘവ പള്ളം, സൈഫുദ്ധീൻ, ബികെ ബഷീർ, ഒ എം യൂസുഫ്, പാട്ടം അബ്ദുല്ല, മുസ്‌തഫ ഹാജി ഉളവാർ, ഖാലിദ് കുണ്ടാപ്പ് , ഹഫീസ ആരിഫ്, തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.

Post a Comment