നൈമ ബസ് ഉടമ നസീർ എന്ന നജു നിര്യാതനായി
മൊഗ്രാൽ. കാസർഗോഡ്- തലപ്പാടി റൂട്ടിലോടുന്ന "നൈമ'' ബസ് ഉടമയും,മുസ്ലിം ലീഗ് പ്രവർത്തകനും, പഴയകാല പ്രവാസിയുമായിരുന്ന മൊഗ്രാൽ റഹ്മത്ത് നഗറിൽ 'നൈമ''മനസിലിൽ നസീർ എന്ന നജു(50) നിര്യാതനായി.അസുഖം മൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ഭാര്യ: നൂർജഹാൻ. മക്കൾ:മിസ്രിയ,നുഹ്മാൻ,നുഫ,നൂറ( എല്ലാവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: നിസാർ(ബസ് കണ്ടക്ടർ)ഷബീർ(ബാംഗ്ലൂർ).
മയ്യത്ത് രാവിലെ 11മണിയോടെ മൊഗ്രാൽ ചളിയങ്കോട് ജുമാമസ്ജിദ് അങ്കണത്തിൽ കബറടക്കും. നിര്യാണത്തിൽ മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി,യൂത്ത് ഫ്രണ്ട്സ്,മൊഗ്രാൽ ദേശീയവേദി,ഗ്രീൻ സ്റ്റാർ മൊഗ്രാൽ അനുശോചിച്ചു.

Post a Comment