JHL

JHL

ബസ് കണ്ടക്ടർ യൂസഫ് സാഹിബ്‌ അന്തരിച്ചു

ബന്ദിയോട്.മൊഗ്രാൽ സ്വദേശിയും, ഇപ്പോൾ ബന്ദിയോട് അടുക്കയിൽ താമസിച്ചുവരുന്ന  "ഫിർദൗസ്'' ബസ് കണ്ടക്ടർ യൂസഫ് സാഹിബ്‌(65) അന്തരിച്ചു.
 ഭാര്യ:സാറ.മക്കൾ: ഷെയ്ക്ക് മുഹമ്മദ് സിയാൻ,സന,ഫാത്തിമ.
മരുമകൾ:മുനീസ മഞ്ചേശ്വരം. സഹോദരിമാർ: ഖൈറുന്നിസ,ആസ്യ,ഖു ർഷിദ,ബദ്രുന്നിസ.

 മയ്യത്ത് വൈകുന്നേരം 4.30ന് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി,മീലാദ് നഗർ മീലാദ് കമ്മിറ്റി അനുശോചിച്ചു.

No comments