നിര്യാതയായി
ചെമ്മനാട്: പരവനടുക്കം കൈന്താറിൽ താമസിക്കുന്ന റിട്ട അറബിക്ക് അധ്യാപകൻ എം പി അബ്ദുല്ല ഉമരിയുടെ ഭാര്യ ജമീല (70) നിര്യാതയായി. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം പരവനടുക്കം ഹൽഖ നാസിമത്ത്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഖുർആൻ സ്റ്റഡി സെൻറർ കേരള നടത്തിയിരുന്ന മുഴുവൻ പരീക്ഷയും എഴുതിയിരുന്നു.
മക്കൾ:
ജമാഅത്തെ ഇസ്ലാമി കാസർകോട് ഏരിയ കൺവീനർ ശാക്കിറ ടീച്ചർ, തഖിയുദ്ധീൻ (എഞ്ചിനിയർ ), ശക്കീല , ശഫീക്ക , ഷാഹിദ , തൻസീഹ് (ലണ്ടൻ ).
മരുമക്കൾ :
നാസിർ കുന്നരിയത്ത് മേൽപറമ്പ് , ശമീന കാലിക്കടവ് , അബൂബക്കർ തലപ്പാടി , അബ്ദുല്ല പന്നിക്കുന്ന് മൊഗ്രാൽ
സാഹോദരങ്ങൾ: ഉമ്മാലിമ്മ , അബ്ദുറഹ്‌മാൻ , ബീഫാത്തിമ , നഫീസ , പരേതയായ അസ്‌മ.

Post a Comment