കാരുണ്യ മേഖല സജീവമാക്കി മുന്നേറണം: കുമ്പോൽ തങ്ങൾ
കുമ്പോൽ : ജീവകാരുണ്യ മേഖല സജീവമാക്കി മുന്നോട്ട് പോകേണ്ടത് കാല ഘട്ടത്തിൻ്റെ ആവശ്യമാണെന്ന് കുമ്പോൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു
ചെർക്കളം അബ്ദുള്ള ജീവിത കാലത്ത് ഇത്തരം പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നുവെന്നും തങ്ങൾ കൂട്ടി ച്ചേർത്തു
ചെർക്കളം അബ്ദുള്ള തുളുനാടിന്റെ ഇതിഹാസ പുരുഷൻ എന്ന ഷീർഷകത്തിൽ ദുബായ് മലബാർ കലാ സംസാരിക വേദി സംഘടിപ്പിക്കുന്ന പതിനേഴാമത് റംസാൻ റിലീഫിൻ്റെ ബ്രാഷർ പ്രകാശനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം
മാർച്ച് ആദ്യവാരം കുമ്പള യിൽ വെച്ച് സംഘടിപ്പിക്കും സാമൂഹിക സംസാരിക ജീവകാരുണ്യ മേഖലകളിൽ നിറ സാന്നിധ്യം അൻവർ സിറ്റി മെഡിക്കലിനെ ഉപഹാരം നൽകി ആദരിച്ചു കുമ്പോൽ പാപം കോയ ഹൗസിൽ നടന്ന ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എ കെ ആരിഫ് ആധ്യക്ഷത വഹിച്ചു കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും ദുബൈ മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറു മായ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു നാഥ ആൾവ കയ്യും മാന്യ താജുദ്ദിൻ മൊഗ്രാൽ. ബി എൻ മുഹമ്മദ് അലി. സിദ്ധീഖ് ദണ്ടഗോളി , സത്താർ ആരിക്കാടി ,ഹമീദ് അൽഫലാഹ്. , ബി എ റഹ്മൻ, മുഹമ്മദ് മേർക്കള, സിദ്ധീഖ് പുജൂർ, ഹുസൈൻ ദർവേഷ് , അബ്ദു മുളിയടക്ക, മുഹമ്മദ് കുഞ്ഞി കുമ്പോൽ, മൊയ്തീൻ അസീസ് സംസാരിച്ചു കെ വി യുസഫ് നന്ദി പറഞ്ഞു.

Post a Comment