JHL

JHL

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വിദ്യാനഗർ ഏരിയ പതിനെട്ടാം വാർഷിക സമ്മേളനം ഫെബ്രുവരി 26 ന്

കാസർകോട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വിദ്യാനഗർ ഏരിയയുടെ പതിനെട്ടാം വാർഷിക സമ്മേളനം ഫെബ്രുവരി 26 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വിദ്യാനഗർ സിഡ്കൊ ഹാളിൽ വച്ച് നടക്കുന്നു. കേരള ഗസറ്റ് ഓഫീസിന്റെ അസോസിയേഷന്റെ വജ്ര ജൂബിലിയുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. കേരള ഗസറ്റഡ് ഓഫീസെസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷണ്മുഖൻ എ ടി പരിപാടി ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

No comments