കഴിഞ്ഞയാഴ്ച ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ സുഹൃത്ത് സന്ദേശിനെ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: കഴിഞ്ഞയാഴ്ച ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ സുഹൃത്ത് സന്ദേശിനെ (29) മരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്ലു മന്നിപ്പാടിയിലെ വീട്ടില്‍ ഉച്ചക്ക് 2.30 ഓടെയാണ് സന്ദേശിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഫെബ്രുവരി ഒന്‍പതിനാണ് ആദൂര്‍ ആലന്തടുക്ക സ്വദേശിനിയായ ചിന്നു പാപ്പു എന്ന രേഷ്മയെ (25) കൂഡ്ലു, ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സുഹൃത്ത് സന്ദേശിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

Post a Comment