പഴയകാല സീമാൻ മൊഗ്രാൽ മീലാദ് നഗറിലെ ഉളുവാർ അന്തു ഞ്ഞി നിര്യാതനായി.
മൊഗ്രാൽ.മുസ്ലിം ലീഗ് പ്രവർത്തകനും, പഴയകാല സീമാനുമായിരുന്ന മൊഗ്രാൽ മീലാദ് നഗറിലെ ഉളുവാർ അന്തുഞ്ഞി (80) നിര്യാതനായി.
ഭാര്യ:ആയിഷ.
ഏക മകൻ:അഷ്റഫ് (അബുദാബി)
മരുമകൾ:ഷംസീറ ബംബ്രാണ.
സഹോദരങ്ങൾ:മറിയം നിഷ-മുഹമ്മദ് (മൊഗ്രാൽ) ഫൗസിയ-അബ്ദുൽ ഖാദർ(പേരാൽ) നസീമ- കുഞ്ഞഹമ്മദ് (ചൗക്കി),മിസ്രിയ- അസൈനാർ (ഇച്ചിലങ്കോട് ).
മയ്യത്ത് രാവിലെ 10മണിയോടെ മൊഗ്രാ ൽ വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി,മുസ്ലിം ലീഗ് മൊഗ്രാൽ മേഖലാ കമ്മിറ്റി,മീലാദ് നഗർ മീലാദ് കമ്മിറ്റി,മറക്കാന ആർട്സ് & സ്പോർട്സ് ക്ലബ് നാങ്കി അനുശോചിച്ചു.

Post a Comment