കേരള സർവീസസ് പെൻഷനേഴ്സ് ലീഗ് ജില്ലാ കമ്മിറ്റി: എം.എ മക്കാർ മാസ്റ്റർ വീണ്ടും പ്രസിഡൻ്റ്
തൃക്കരിപ്പൂർ: കേരള സർവ്വീസ് പെൻഷനേർസ് ലീഗ് ജില്ലാ പ്രസിഡൻ്റായി എം.എ.മക്കാർ മാസ്റ്റർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.ഷംസുദ്ദീൻ കൊടവഞ്ചി,എം. ടി. സിദ്ദീഖ്,മുഹമ്മദ് കുഞ്ഞി മാസ്റ്റർ പട്ട്ള എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ.
സഫർ മൊട്ടമ്മൽ ജനറൽ സെക്രട്ടറിയായും,
ഷാഫി മാപ്പിളക്കുണ്ട്, എ.ജി.ഷംസുദ്ദീൻ മാസ്റ്റർ ജോയിൻ സെക്രട്ടറിമാരായും,
എം മാഹിൻ മാസ്റ്റർ മൊഗ്രാൽ ട്രഷററാ യും ജില്ലാ കൗൺസിൽ യോഗം തെരെഞ്ഞെടുത്തു.


Post a Comment