പ്രിയ ഗായകൻ നിഷാദ് കാസർകോടിന് ടീം കാസർകോടിന്റെ സ്നേഹാദരം
കാസറഗോഡ്. മുഹമ്മദ് റാഫിയുടെയും, കിഷോർ കുമാറിന്റെയും ഗാനങ്ങൾ ആലപിച്ച് ശ്രദ്ദേയനായി നിഷാദ് കാസറഗോഡ്. പ്രമുഖ ഹിന്ദി സംഗീത സംവിധായക ജോഡിയായ ലക്ഷികാന്ത് പ്യാരേലാൽ ജോഡിയിലെ പ്യാരേലാലിന് മുമ്പിൽ ഗാനമാലപിച്ച്
മുക്തകണ്ഠം പ്രശംസ നേടിയ നിഷാദിന് ടീം കാസർഗോഡിന്റെ സ്നേഹാദരവ്.
കാസർഗോഡ് ചെർക്കള വിന്റ് വാലിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മാപ്പിളപ്പാട്ടിന്റെ സുൽത്താൻ താജുദ്ദീൻ വടകര പൊന്നാടയണിയിച്ച് ആദരിച്ചു.ചടങ്ങിൽ അസ്മാസ് അഹ്മദ് ഹാജി,വി.അബ്ദുൾ സലാം,രവി കൊട്ടോടി, ബി.എം.സാദിഖ്, ഉമേശ് രാമൻ,മധു മുണ്ടയിൽ,ഗണേശ് നീർച്ചാൽ,സുബൈർ പടപ്പിൽ,ഹമീദ് കാവിൽ, സുധ മധു,ശൈലജ ഉമേശ്,നിമ ഉമേശ് എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് സംഗീത നിശയും അരങ്ങേറി.

Post a Comment