'റംസാൻ കിറ്റ് വിതരണം'; മജീദ് തെരുവത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കുമ്പളയിൽ തുടക്കം
കുമ്പള : സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ രംഗങ്ങളിൽ വർഷങ്ങളായി സജീവമായ പൊതുപ്രവർത്തകൻ മജീദ് തെരുവത്ത് കുമ്പളയിൽ നൽകുന്ന റംസാൻ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണത്തിന് ഞായറാഴ്ച തുടക്കമായി.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള ആദ്യ കിറ്റ് ഏറ്റുവാങ്ങി വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ഉദയ അബ്ദുൽ റഹിമാൻ, സമീർ കുമ്പള, ശാലിമാർ അബ്ദുൽ റഹിമാൻ, ഫവാസ് കുമ്പള, ഹാഷിർ വളവിൽ, ഹനീഫ, ശിഹാബ് കുമ്പള തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment