JHL

JHL

ആരിക്കാടി സ്വദേശിനി രഹന നിര്യാതയായി

ആരിക്കാടി: ആരിക്കാടി അബ്ദുൽ റസാക്കിന്റെ ഭാര്യ രഹന (52) നിര്യാതയായി.  ഇബ്രാഹിം പള്ളം സുഹറ ദമ്പതികളുടെ മകളാണ്.  മക്കൾ രസാന , റിസ് വിൻ, നിമ ഫാത്തിമ.  മരുമക്കൾ സർഫറാസ് മാംഗളൂർ, ആസിഫ് ചൂരിത്തട്ക്ക. സഹോദരങ്ങൾ  മൻസൂർ പള്ളം,  നഈം പള്ളം,  ഇർഷാദ് പള്ളം, തസ്നി പള്ളം.

No comments