8000-ത്തോളം നിരോധിത ലഹരി വസ്തുക്കൾ കാസർഗോഡ് പോലീസ് സംഘം പിടികൂടി
കാസർഗോഡ്(www.truenewsmalayalam.com) : 8000-ത്തോളം നിരോധിത ലഹരി വസ്തുക്കൾ കാസർഗോഡ് പോലീസ് സംഘം പിടികൂടി.
കുഡ്‌ലു കാളിയങ്ങാട് വിൽപനക്കായി വീട്ടിൽ കട്ടിലിനടിയിൽ ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു പിടികൂടിയ ലഹരി വസ്തുക്കൾ.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്
സ്കൂൾ ,കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടെ ലക്‌ഷ്യം വെച്ചാണ് ഇത്തരം കച്ചവടക്കാർ അയൽ സംസ്ഥാനങ്ങളിൽ നിന്നും മറ്റുമായി കേരളത്തിലേക്ക് വാൻ തോതിൽ ലഹരി കടത്തി കൊണ്ട് വരുന്നത് എന്ന് പോലീസ് അറിയിച്ചു.
Post a Comment