സീതാംഗോളി. മൊഗ്രാൽ സ്വദേശിയും, ഇപ്പോൾ സീതാംഗോളിയിൽ താമസക്കാരനുമായ സീതാംഗോളി ഹൗസിൽ മുഹമ്മദ് കുഞ്ഞി(60) നിര്യാതനായി. പഴയകാല പ്രവാസികളിൽ ഒരാളായിരുന്നു.
ഭാര്യ:സുഹറ മുട്ടത്തൊടി.മക്കൾ: ഫയാസ് (ദുബായ്) അസീസ്,അംസീന. മരുമക്കൾ: ലുത്ഫി (ദുബായ്)ഫാരിസ.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
Post a Comment