JHL

JHL

ചികില്‍സയിലായിരുന്ന മാവിനക്കട്ടയിലെ മാവിനക്കട്ട റഹ്‌മാനിയ മസ്ജിദിന് സമീപം താമസിക്കുന്ന ആദം അനസ് നിര്യാതനായി

കുമ്പള :   ചികില്‍സയിലായിരുന്ന മാവിനക്കട്ടയിലെ മാവിനക്കട്ട റഹ്‌മാനിയ  മസ്ജിദിന് സമീപം താമസിക്കുന്ന ആദം അനസ്(18) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം വൈകീട്ട് നാട്ടിലെത്തിച്ച്  മാവിനക്കട്ട റഹ്‌മാനിയ  മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. 

അബ്ദുല്ല സകലേശ്പുരയുടെയും മിസിരിയയുടെയും മകനാണ്.സഹോദരങ്ങൾ  അര്‍ഷാദ്, അഫ്‌സല്‍, അഷ്ഫാന.

No comments