JHL

JHL

നവീകരിച്ച കെകെ പുറം ഖിളർ മസ്ജിദ് പ്രാർത്ഥനയ്ക്കായി വെള്ളിയാഴ്ച തുറന്നു കൊടുക്കും

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ കെ കെപ്പുറത്ത് നവീകരിച്ച ഖിളർ മസ്ജിദ് നാളെ(28-02-25) പ്രാർത്ഥനയ്ക്കായി തുറന്നുകൊടുക്കും.  സയ്യിദ് മദനി തങ്ങൾ മൊഗ്രാൽ ഉദ്ഘാടനം നിർവഹിക്കും.  വെള്ളിയാഴ്ച

.മഗ്‌രിബ് നമസ്കാരാനന്തരമാണ് ഉദ്ഘാടന ചടങ്ങ്. മഹരിബ് നമസ്കാരത്തിന് സയ്യിദ് മദനി തങ്ങൾ മൊഗ്രാൽ നേതൃത്വം നൽകും. പ്രമുഖ മതപണ്ഡിതന്മാർ, നാട്ടിലെ മത- സാമൂഹിക- സാംസ്കാരിക- വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കുമെന്ന് പ്രസിഡണ്ട് മുനീർ ബാങ്കോട്,ജനറൽ സെക്രട്ടറി കെ കെ അഷ്റഫ് എന്നിവർ അറിയിച്ചു.




No comments