മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ കോട്ട റോഡ് സ്വദേശി ഹനീഫ (53) നിര്യാതനായി. ഭാര്യ ഹാജറ മക്കൾ അജ്സർ, അംഷീദ്, ഇജാസ്, അബ്സീന. സഹോദരങ്ങൾ അബൂബക്കർ , റഫീഖ്, പരേതരായ കരീം , അഷ്റഫ്, പരേതയായ കുഞ്ഞിബി , മൈമൂന , അസ്മ, ഖദീജ , സുഹറ, ആയിഷ
Post a Comment