കുമ്പള : എലിവിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊടിയമ്മ, മുളിയടുക്ക സ്വദേശി ആനന്ദിന്റെ ഭാര്യ സുന്ദരി (43)യാണ് ചികിത്സയിലിരിക്കെ മരിച്ചത്.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം.
കുമ്പള എസ്‌ഐ ഗണേശിന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തു.
Post a Comment