ചൗക്കി(www.truenewsmalayalam.com) : പൊതുപ്രവർത്തകനും ചൗക്കി അക്ഷയ സെന്റർ ഉടമ ഹനീഫ് മൂപ്പ (65) നിര്യാതനായി.
ഭാര്യ : സുബൈദ.
മക്കൾ : ഷഹിസ്ത, സദഫ് , ഷഹ്ബാസ്, നിദ.
മരുമക്കൾ : അബ്ദു നീലേശ്വരം , തൗജീൽ .
സഹോദരങ്ങൾ : അസ്മാബി അബ്ദുല്ല, കാസിം മൂപ്പ, ബഷീർ മൂപ്പ .
Post a Comment