JHL

JHL

സംസ്ഥാന സർക്കാരിന്റെ പ്രവേശനോത്സവ പരസ്യത്തിൽ താരമായി കുമ്പളയുടെ മിടുക്കി കൃതിക.

കുമ്പള(www.truenewsmalayalam.com) : 2023 അദ്ധ്യയന വർഷ പ്രവേശനോത്സവ പരസ്യത്തിൽ മുഖ്യമന്ത്രിയോടൊപ്പം കുമ്പളയിലെ മിടുക്കിക്കുട്ടി താരമായി.

 തിരുവനന്തപുരം മലയിൻ കീഴ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത സംസ്ഥാന പ്രവേശനോത്സവ പരിപാടിയുടെ ഉദ്ഘാടന പരസ്യത്തിലാണ് കുമ്പളയിലെ പ്രസാദിന്റെ മകൾ കൃതിക മുഖ്യമന്ത്രിയോട് സ്വകാര്യം പറയുന്ന പടം പ്രസിദ്ധീകരിച്ചത്.

No comments