കൊടിയമ്മ ഗവ. ഹൈസ്കൂൾ പ്രവേശനോത്സവം
പി ടി എ പ്രസിഡണ്ട് അഷ്റഫ് കൊടിയമ്മ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബീന ഐഷ, പി ടി എ വൈസ് പ്രസിഡണ്ട് അബ്ബാസ് കൊടിയമ്മ, ഗിരീഷ് മാസ്റ്റർ, നിതിൻ, ശിഹാബ് മാസ്റ്റർ, ഷാജി എൻ സംസാരിച്ചു.
[6:41 pm, 02/06/2023] +91 98951 50237: ഫിറ്റ്നസില്ല: കുമ്പള സ്കൂളിലെ പ്രീപ്രൈമറിക്ക് അവധി നൽകി
കുമ്പള: കുമ്പള ജി എസ് ബി എസിലെ രണ്ട് കെട്ടിടങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് ഫിറ്റ്നസ് നൽകാത്തതിനെത്തുടർന്ന് പ്രീപ്രൈമറി ക്ലാസുകൾക്ക് ഒരാഴ്ച അവധി നൽകി.
കഴിഞ്ഞ ദിവസം അധികൃതർ നടത്തിയ പരിശോധനയിലാണ് രണ്ട് കെട്ടിടങ്ങളുടെ മേൽ കൂരകൾക്ക് ബലം പോരെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ കെട്ടിടങ്ങൾ പൂട്ടുകയും ക്ലാസുകൾ മറ്റൊരു കെട്ടിടത്തിലെ മുറികളിലേക്ക് മാറ്റുകയും ചെയ്തു. നാൽപതുവർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച ഈ കെട്ടിടം പൊളിച്ചു മാറ്റി കിഫ്ബി ഫണ്ടുപയോഗിച്ച് ആധുനിക രീതിയിൽ നിർമ്മിക്കാൻ പദ്ധതി തയാറായിട്ടുണ്ട്. എങ്കിലും എഞ്ചിനിയറുടെ നിർദ്ദേശമനുസരിച്ച് അറ്റകുറ്റപ്പണികൾ നടത്തി താത്കാലികമായി കെട്ടിടം പ്രവർത്തന യോഗ്യമാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇരുപത് വർഷത്തോളം പഴക്കമുള്ള തൊട്ടടുത്തുള്ള സ്ലാബിട്ട കെട്ടിടത്തിന് ചോർച്ചയാണ് പ്രശ്നം. അതും ഉപയോഗയോഗ്യമാക്കും.
എൽ.പി, യു.പി വിഭാഗങ്ങളിലായി 1200 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളാണിത്.
Post a Comment