എം.ഡി.എം.എ മയക്കുമരുന്നുമായി കുമ്പള സ്വദേശി പിടിയിൽ.
കുമ്പള(www.truenewsmalayalam.com) : എം.ഡി.എം.എ മയക്കുമരുന്നുമായി കുമ്പള സ്വദേശി പിടിയിൽ.
കുമ്പള കോയിപ്പാടി കടപ്പുറം സ്വദേശി സാദിഖി(24)നെയാണ് കുമ്പള പോലീസ് പിടികൂടിയത്.
കോയിപ്പാടിയിൽ വച്ച് വില്പനാ സംഘത്തിന് മയക്കുമരുന്ന് കൈമാറാൻ എത്തിയപ്പോഴാണ് കുമ്പള എസ്.ഐ വി.കെ.അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
Post a Comment