JHL

JHL

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ യുമായി അറസ്റ്റിലായ യുവാവ് റിമാണ്ടിൽ.

കാസര്‍കോട്(www.truenewsmalayalam.com) : സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ യുമായി അറസ്റ്റിലായ യുവാവ് റിമാണ്ടിൽ.

കീഴുർ സ്വദേശി പി.എം ഷാജഹാനാ(30)ണ് ആറു ഗ്രാം എം.ഡി.എം.എ യുമായി കാസര്‍കോട് ടൗണ്‍ പൊലീസിന്റെ പിടിയിലായത്.

അണങ്കൂര്‍ ടി.വി. സ്റ്റേഷന്‍ റോഡില്‍ വെച്ച് കഴിഞ്ഞ ദിവസമാണ്  ഷാജഹാനെ കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ വിഷ്ണു പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.


No comments