JHL

JHL

യുവ റൈസ് മാഗസിൻ ടൈറ്റിൽ റിലീസ് ചെയ്തു.

കാസറഗോഡ്(www.truenewsmalayalam.com)  : ജെ സി ഐ കാസറഗോഡ് പുറത്തിറക്കുന്ന മാഗസിന്റെ പേര് യുവ  റൈസ് എന്ന ടൈറ്റിൽ തായ്‌ലൻഡിലെ ബാങ്കോക്കിൽ വെച്ച് ജെ സി ഐ കാസറഗോഡ് മുൻ പ്രസിഡന്റ് അഭിലാഷ് കെ വി പ്രകാശനം ചെയ്തു.

 യോഗത്തിൽ യതീഷ് ബളാൽ അധ്യക്ഷത വഹിച്ചു. 

ജെ സി ഐ വിദ്യാനഗർ പ്രസിഡന്റ് ഇല്യാസ് മുഖ്യാതിഥിയായിരുന്നു.

എൻ എ ആസിഫ് , അബ്ദുൽ മജീദ് ബിര്‍മിനടുക്ക, ഉമറുൽ ഫാറൂക്‌, ബിനീഷ് മാത്യു , രശാന്ത് ജി, ഷഹബാസ്, സഫ്‌വാൻ ബോംബൈ, നിസാർ തായൽ, മിഥുൻ എന്നിവർ സംബന്ധിച്ചു. മാഗസിൻ ചീഫ് എഡിറ്റർ അജിത് കുമാർ സി കെ സ്വാഗതവും സജീഷ് നന്ദിയും പറഞ്ഞു.

No comments