JHL

JHL

പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മംഗളൂരു സ്വദേശി പിടിയിൽ.

കുമ്പള(www.truenewsmalayalam.com) : പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ മംഗളൂരു സ്വദേശിയെ കുമ്പള പോലീസ് അറസ്റ്റു ചെയ്തു. 

 മംഗളൂരുവിലെ സുനില്‍ ഷെട്ടി (32)യെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ.അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

 കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 17 കാരിയായ വിദ്യാര്‍ത്ഥിനിയാണ് മംഗളൂരുവില്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പീഡിപ്പിക്കപ്പെട്ടത്.. 

 പ്രതിയെ കോടതി റിമാണ്ട് ചെയ്തു.


No comments