JHL

JHL

അടിയന്തിരാവസ്ഥ വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി എൽ.ജെ.ഡി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ചു.

കാസർഗോഡ്(www.truenewsmalayalam.com) : അടിയന്തിരാവസ്ഥ വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി എൽ.ജെ.ഡി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ചു.

എൽ.ജെ.ഡി.സംസ്ഥാന സമിതി അംഗം എം.കുഞ്ഞമ്പാടി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് സിദ്ദിക്ക് അലി മൊഗ്രാൽ അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം വി.വി.കൃഷ്ണൻ, പ്രൊ.. വി.വി.പുരുഷോത്തമൻ ,ജില്ലാ സെക്രട്ടറിമാരായ ഇ.വി.ഗണേശൻ, പനങ്കാവ് കൃഷ്ണൻ, എം.ജെ.ജോയി, പി.പി.രാജൻ, എം.മനു, ഗിരീഷ് കുന്നത്ത്, കാര്യത്ത് രമേശൻ, മുഹമ്മദ് സാലി, ദിനേശൻ മാസ്റ്റർ, കെ.വി.രാമചന്ദ്രൻ ,പി .സി .ഗോപാലകൃഷ്ണൻ, സിദ്ദിഖ് റഹ്മാൻ, അഡ്വ.ഹസ്സൈനാർ, ശശിധരൻ അത്തിക്കോട്ട്, ചന്ദ്രശേഖരൻ ഉദുമ ' എന്നിവർ സംസ്സാരിച്ചു. ജില്ലാ സെക്രട്ടറി അഹമ്മദലി കുമ്പള സ്വാഗതവും പറഞ്ഞു.

No comments